Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightട്രെയിനില്‍നിന്നു വീണ്...

ട്രെയിനില്‍നിന്നു വീണ് യുവാവിന് പരിക്ക്

text_fields
bookmark_border
കണ്ണൂര്‍: ട്രെയിനില്‍നിന്നു വീണ് യുവാവിന് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 9.30ന് താഴെചൊവ്വ -കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അണ്ടത്തോടാണ് സംഭവം. പാട്യം സ്വദേശിയായ ശരത്താണ് (31) ട്രെയിനില്‍നിന്ന് വീണത്. തലക്ക് പരിക്കേറ്റ ശരത്ത് ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല. വടകരയില്‍നിന്ന് കണ്ണൂരിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story