Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇഫ്താർ സംഗമം

ഇഫ്താർ സംഗമം

text_fields
bookmark_border
കണ്ണൂർ: കക്കാട് യൂനിറ്റി സെന്‍റർ സംഘടിപ്പിച്ച കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ​ചെയ്തു. കെ.പി. അസീസ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർ ടി. രവീന്ദ്രൻ, പി.പി. മഹ്മൂദ്, ജമാഅത്തെ ഇസ്‍ലാമി ഏരിയ പ്രസിഡന്‍റ് കെ. മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.പി. മുഹമ്മദ് മുർഷിദ് സ്വാഗതവും പി.കെ. നൗഫൽ നന്ദിയും പറഞ്ഞു. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story