Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:33 AM IST Updated On
date_range 17 April 2022 5:33 AM ISTഅംഗൻവാടി കെട്ടിടം ഉദ്ഘാടനം
text_fieldsbookmark_border
പെരിങ്ങത്തൂർ: കരിയാട്ടെ ചായം പദ്ധതിയിൽ നവീകരിച്ച നവോദയ അംഗൻവാടിയുടെ കെട്ടിട ഉദ്ഘാടനം പാനൂർ നഗരസഭാധ്യക്ഷൻ വി. നാസർ മാസ്റ്റർ നിർവഹിച്ചു. പാനൂർ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഉമൈസ തിരുവമ്പാടി അധ്യക്ഷത വഹിച്ചു. പാനൂർ സി.ഡി.പി.ഒ.എ പി. പ്രസന്ന പദ്ധതി വിശദീകരണം നടത്തി. നഗരസഭ കൗൺസിലർമാരായ കെ.കെ. മിനി, എം.ടി.കെ. ബാബു, ശോഭന കുന്നുള്ളതിൽ, അംഗനവാടിവർക്കർ ടി.കെ. സുമ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story