Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദുഃഖവെള്ളി ആചരിച്ചു

ദുഃഖവെള്ളി ആചരിച്ചു

text_fields
bookmark_border
ദുഃഖവെള്ളി ആചരിച്ചു
cancel
തലശ്ശേരി: ചാലിൽ സെന്റ് പീറ്റേഴ്​സ് പള്ളിയിൽ ക്രൈസ്തവർ ദുഃഖവെള്ളിയാചരണം നടത്തി. ഗോപാലപേട്ട കപ്പേളയിൽ നിന്നാരംഭിച്ച കുരിശിന്റെ വഴി വിവിധ തീരദേശ റോഡ് വഴി ചാലിൽ പള്ളിയിൽ പ്രവേശിച്ചു. ഇടവകയിലെ മുഴുവൻ ക്രൈസ്തവ വിശ്വാസികളും കുരിശിന്റെ വഴിയിൽ പങ്കെടുത്തു. പീഡാനുഭവ ചരിത്രം ആലപിച്ച് വിശ്വാസികൾ കുരിശിന്റെ വഴിയിൽ അണിനിരന്നു. വചന സന്ദേശം, കുരിശാരാധന, നഗരി കാണിക്കൽ എന്നിവ നടത്തി. ഇടവക വികാരി ലോറൻസ് പനക്കൽ, സഹ വികാരി മെൽവിൻ ദേവസ്യ, ഫാ. രാജീവ്, ഫാ. സാബു ഒ.എഫ്.എം എന്നിവർ നേതൃത്വം നൽകി. --------- പടം..... ദുഃഖവെള്ളി ദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരിയിൽ നടന്ന കുരിശിന്റെ വഴി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story