Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിഷുത്തലേന്ന് നഗരം...

വിഷുത്തലേന്ന് നഗരം ശുചീകരിച്ച് കോർപറേഷൻ തൊഴിലാളികൾ

text_fields
bookmark_border
വിഷുത്തലേന്ന് നഗരം ശുചീകരിച്ച് കോർപറേഷൻ തൊഴിലാളികൾ
cancel
കണ്ണൂർ: വിഷുവിന്റെയും ഈസ്റ്ററിന്റെയും കച്ചവടത്തിനായി എത്തിയ തെരുവുകച്ചവടക്കാർ നഗരത്തിൽ അവശേഷിപ്പിച്ച മാലിന്യങ്ങൾ വിഷുത്തലേന്ന് രാത്രി ഡെപ്യൂട്ടി മേയർ കെ. ഷബീനയുടെയും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷിന്റെയും നേതൃത്വത്തിൽ കോർപറേഷൻ ശുചീകരണ തൊഴിലാളികൾ വൃത്തിയാക്കി. കനത്ത മഴയെ അവഗണിച്ച് മുപ്പതോളം തൊഴിലാളികൾ ചേർന്നാണ് സ്റ്റേഡിയം പരിസരവും മറ്റും ശുചിയാക്കിയത്. കൗൺസിലർമാരായ പ്രകാശൻ പയ്യനാടൻ, പി.കെ. സജേഷ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ ബൈജു, ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. പ്രകാശൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉദയകുമാർ, സൗമ്യ, അഫ്‍സില തുടങ്ങിയവരും പങ്കെടുത്തു. പടം) ഡെപ്യൂട്ടി മേയർ കെ. ഷബീനയുടെയും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷിന്റെയും നേതൃത്വത്തിൽ കോർപറേഷൻ ശുചീകരണ തൊഴിലാളികൾ കണ്ണൂർ നഗരം ശുചീകരിക്കുന്നു photo kannur clean town
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story