Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:36 AM IST Updated On
date_range 15 April 2022 5:36 AM ISTഅംബേദ്കർ ജയന്തി
text_fieldsbookmark_border
തലശ്ശേരി: പട്ടികജാതി ക്ഷേമസമിതി തലശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. ആചരിച്ചു. അനുസ്മരണസമ്മേളനം ജില്ല കമ്മിറ്റി അംഗം പി. വിനീത ഉദ്ഘാടനം ചെയ്തു. സുരാജ് ചിറക്കര അനുസ്മരണ പ്രഭാഷണം നടത്തി. ബാബു കാണിവയൽ അധ്യക്ഷത വഹിച്ചു. വി. ശശീന്ദ്രൻ, എൻ. അജേഷ് എന്നിവർ സംസാരിച്ചു. പടം.....ഡോ.ബി.ആർ. ആചരണം തലശ്ശേരിയിൽ ജില്ല കമ്മിറ്റി അംഗം പി. വിനീത ഉദ്ഘാടനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
