Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:35 AM IST Updated On
date_range 15 April 2022 5:35 AM ISTപ്രതിഷേധ കൂട്ടായ്മ
text_fieldsbookmark_border
മാഹി: രാമനവമി ഘോഷയാത്രയോടനുബന്ധിച്ച് ആറു സംസ്ഥാനങ്ങളിൽ മുസ്‍ലിംകൾക്കുനേരെ സംഘ് പരിവാർ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് അഴിയൂർ ചുങ്കം ടൗണിൽ എസ്.ഡി.പി.ഐ നടത്തി. എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡൻറ് സാലിം പുനത്തിൽ ഉദ്ഘാടനം ചെയ്തു. എ.കെ. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. caption : എസ്.ഡി.പി.ഐ നടത്തിയ സാലിം പുനത്തിൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
