Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:31 AM IST Updated On
date_range 15 April 2022 5:31 AM ISTവിദ്യാർഥി-യുവജന സംഗമം
text_fieldsbookmark_border
കണ്ണൂർ: അംബേദ്കർ ജന്മദിനത്തോട് അനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. നുജൈം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ലുബൈബ് ബഷീർ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി മഷൂദ്, സെക്രട്ടേറിയറ്റംഗം ആതിഫ് എന്നിവർ സംസാരിച്ചു. fraternity knr 1 അംബേദ്കർ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിദ്യാർഥി യുവജനസംഗമം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. നുജൈം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story