Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:31 AM IST Updated On
date_range 15 April 2022 5:31 AM ISTലഹരിക്കെതിരെ ഊരിനൊരു തണൽ
text_fieldsbookmark_border
കേളകം: കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ല സമ്മേളനത്തിന്റെ ഭാഗമായി 24ന് ലഹരിക്കെതിരെ കേളകത്ത് ജനകീയ കൂട്ടായ്മ ഊരിനൊരു കാവൽ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഇ.ആർ. സുരേഷ്, വൈസ് ചെയർപേഴ്സൺ മൈഥിലി രമണൻ, കൺവീനർ ടി.കെ. ബാഹുലേയൻ, കെ.സി. ജോർജ് എന്നിവർ കേളകത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. കണ്ണൂർ റൂറൽ ജില്ല സമ്മേളനം മേയ് 12ന് മാങ്ങാട് കൺവെൻഷൻ സെന്ററിലാണ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story