Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബൈക്ക് കാണാതായി

ബൈക്ക് കാണാതായി

text_fields
bookmark_border
തലശ്ശേരി: നഗരമധ്യത്തിൽ മുകുന്ദ് മല്ലർ റോഡരികിൽ നിർത്തിയിട്ട ബൈക്ക് കാണാനില്ലെന്ന ഉടമയുടെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു. കുയ്യാലി ഉജാല മൻസിലിൽ കെ. ബഷീറിന്റെ കെ.എൽ.----------------------------------ഡബ്ല്യു 1722 നമ്പർ ബൈക്കാണ് ഒരാഴ്ച മുമ്പ് കാണാതായത്. ദിവസങ്ങളോളം അന്വേഷിച്ചിട്ടും കണ്ടെത്താത്തതിനാൽ കഴിഞ്ഞ ദിവസമാണ് പൊലീസിൽ പരാതിപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story