Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുച്ചക്ര വാഹനങ്ങൾ...

മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു
cancel
ഇരിട്ടി: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പരിധിയിൽ വരുന്ന അഞ്ച് ഗുണഭോക്താക്കൾക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത നിർവഹിച്ചു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ കെ. സുരേഷ്, എ.കെ. രവീന്ദ്രൻ, പി.കെ. ബൽക്കീസ്, നഗരസഭ സെക്രട്ടറി അഭിലാഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജയമിനി തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story