Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാൻകൊമ്പുമായി ഒരാൾ...

മാൻകൊമ്പുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
വീരാജ്പേട്ട: ഗോണിക്കുപ്പ റോഡിലെ കാവേരി കോളജിന് സമീപത്ത് മാൻകൊമ്പുമായി ഒരാൾ പൊലീസ് പിടിയിൽ. എച്ച്.ഡി കോട്ട നിവാസി രവി എന്ന മഞ്ജുനാഥ്(32) ആണ് പിടിയിലായത്. ഇയാൾ മാൻകൊമ്പുമായി മൈസൂരുവിലേക്കുള്ള ബസ് കാത്തുനിൽക്കവേയാണ് പൊലീസിന്റെ പിടിയിലായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story