Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇടക്കാല ഉത്തരവ് നീട്ടി

ഇടക്കാല ഉത്തരവ് നീട്ടി

text_fields
bookmark_border
പേരാവൂർ: പേരാവൂർ താലൂക്കാശുപത്രി മാസ്റ്റർപ്ലാൻ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമീപവാസികളായ രണ്ടു പേർ നല്കിയ ഹരജിയിന്മേൽ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്കി. മാർച്ച് 30 മുതൽ മൂന്ന് മാസത്തേക്കാണ് ഹൈകോടതി സിംഗ്​ൾ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് ടി.ആർ. രവി നല്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story