Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺക്രീറ്റ് റോഡ്...

കോൺക്രീറ്റ് റോഡ് ഉദ്ഘാടനം

text_fields
bookmark_border
കോൺക്രീറ്റ് റോഡ് ഉദ്ഘാടനം
cancel
ഇരിട്ടി: ഇരിട്ടി നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത വട്ടക്കയം മൂന്നാം വാർഡിലെ അംഗൻവാടി - സ്കൂൾ റോഡ് ചെയർപേഴ്സൻ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. പി. അശോകൻ, എം.വി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പടം :വട്ടക്കയം അംഗനവാടി - സ്കൂൾ റോഡ് ചെയർപേഴ്സൻ കെ. ശ്രീലത ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story