Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:33 AM IST Updated On
date_range 10 April 2022 5:33 AM ISTപ്ലാസ്റ്റിക് ബദൽ ഉൽപന്ന മേള
text_fieldsbookmark_border
പാനൂർ: പ്രദർശനവും വിൽപനയും സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ വി. നാസർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൻ പ്രീത അശോക് അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ല റിസോഴ്സ് പേഴ്സൻ ലത കാണി ആദ്യ വിൽപന നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.കെ. പുരുഷോത്തമൻ ഏറ്റുവാങ്ങി. ഹെൽത്ത് ഇൻസ്പെക്ടർ ജിതേഷ് കുമാർ, കൗൺസിലർമാരായ കെ.കെ. സുധീർ കുമാർ, എം. രത്നാകരൻ, അൻസാർ, നസീല കണ്ടിയിൽ, ഷീബ കണ്ണമ്പ്രത്ത് എന്നിവർ സംസാരിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ഹാഷിം സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. മജീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
