Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതസ്‌കിയ്യത്ത് മീറ്റ്

തസ്‌കിയ്യത്ത് മീറ്റ്

text_fields
bookmark_border
തസ്‌കിയ്യത്ത് മീറ്റ്
cancel
ഇരിക്കൂർ: ജംഇയ്യതുൽ മുഅല്ലിമീൻ ഇരിക്കൂർ റേഞ്ച് സൈഫുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.കെ. മുസമ്മിൽ മൗലവി അധ്യക്ഷത വഹിച്ചു. മദ്റസകൾ, പള്ളികൾ കേന്ദ്രീകരിച്ച് ഖുർആൻ പഠനപാരായണ ക്ലാസുകൾ നടത്തും. പി. മുസ്തഫ മൗലവി പ്രഭാഷണം നടത്തി. അബ്ദുസ്സലാം ഇരിക്കൂർ, ഫിർദൗസ് ഫൈസി ഇർഫാനി, ഇസ്മായിൽ ദാരിമി, റിയാസ് മൗലവി എന്നിവർ സംസാരിച്ചു. ചിത്രം: ജംഇയ്യതുൽ മുഅല്ലിമീൻ ഇരിക്കൂർ റേഞ്ച് തസ്‌കിയത്ത് മീറ്റ് സൈഫുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story