Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിക്കൂറിലും കനത്ത...

ഇരിക്കൂറിലും കനത്ത നാശം

text_fields
bookmark_border
ഇരിക്കൂറിലും കനത്ത നാശം
cancel
ഇരിക്കൂർ: വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ വേനൽമഴയിൽ ഇരിക്കൂറിൽ കനത്ത നാശം. കുട്ടാവ് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം വായോറ വീട്ടിൽ പ്രദീപന്റെ വീട്ടിലേക്ക് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീടിന്റെ ഒരു ഭാഗം പൂർണമായും നശിച്ചു. മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു. മരങ്ങൾ കടപുഴകി വീണു. കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ചിത്രം : ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് ഒരു ഭാഗം പൂർണമായും തകർന്ന പ്രദീപന്റെ വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story