Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുരിശിന്റെ വഴി

കുരിശിന്റെ വഴി

text_fields
bookmark_border
പേരാവൂർ: പേരാവൂര്‍ സെന്റ് ജോസഫ്‌സ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീർഥാടന കേന്ദ്രത്തില്‍ . 40ാം വെള്ളിയുടെ ഭാഗമായാണ് നടത്തിയത്. ആര്‍ച് പ്രീസ്റ്റ് ഫാ.ഡോ. തോമസ് കൊച്ചു കരോട്ടിന്റെ മുഖ്യകാർമികത്വത്തിലാണ് നടത്തിയത്. മലയോരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറ് കണക്കിന് വിശ്വാസികൾ പ്രാർഥന നിർഭരമായ ചടങ്ങുകളിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story