Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:34 AM IST Updated On
date_range 9 April 2022 5:34 AM ISTജില്ല ടീം സെലക്ഷൻ ട്രയൽസ്
text_fieldsbookmark_border
തലശ്ശേരി: 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖല അന്തർ ജില്ല ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ജില്ല ടീം തെരഞ്ഞെടുപ്പ് തിങ്കളാഴ്ച രാവിലെ എട്ടിന് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. 2006 സെപ്റ്റംബർ ഒന്നിനോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാം. താൽപര്യമുള്ള കുട്ടികൾ ക്രിക്കറ്റ് ഡ്രസ്സിൽ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി തിങ്കളാഴ്ച രാവിലെ എട്ട് മണിക്കുള്ളിൽ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തണം. ഫോൺ: 0490 2321111, 8593016464.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story