Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:34 AM IST Updated On
date_range 8 April 2022 5:34 AM ISTപാര്‍ട്ടി കോണ്‍ഗ്രസ് സമാപനം; വാഹന ക്രമീകരണം ഏർപ്പെടുത്തി
text_fieldsbookmark_border
കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി 10ന് നടക്കുന്ന വളന്റിയര്‍ മാര്‍ച്ചിലും റാലിയിലും പങ്കെടുക്കുന്ന റെഡ് വളന്റിയര്‍മാരെയും ബഹുജനങ്ങളെയും വഹിച്ചെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ക്രമീകരണം ഏര്‍പ്പെടുത്തി. പയ്യന്നൂര്‍, തളിപ്പറമ്പ് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ എ.കെ.ജി ആശുപത്രിക്ക് മുന്‍വശം, അലവില്‍ വഴി വരുന്ന വാഹനങ്ങള്‍ - എസ്.എന്‍ പാര്‍ക്കിന് സമീപം, തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ -താണ എന്നിവിടങ്ങളില്‍ ആളെ ഇറക്കണം. ഈ വാഹനങ്ങള്‍ ടൗണിലേക്ക് പ്രവേശിക്കരുത്. പൊതുസമ്മേളനത്തിനുശേഷം ബഹുജനങ്ങളെ തിരിച്ചെടുക്കാന്‍ വാഹനങ്ങള്‍ ടൗണിലേക്ക് പ്രവേശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story