Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:31 AM IST Updated On
date_range 8 April 2022 5:31 AM ISTയാത്രയയപ്പ് സമ്മേളനം
text_fieldsbookmark_border
ശ്രീകണ്ഠപുരം: കരയത്തുംചാൽ ഗവ. യു.പി സ്കൂളിൽ വാർഷികാഘോഷവും സർവിസിൽനിന്ന് വിരമിക്കുന്ന അധ്യാപകൻ സി.വി. ലക്ഷ്മണനുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. ത്രേസ്യാമ്മ മാത്യു സമ്മാനദാനം നടത്തി. പ്രഥമാധ്യാപിക പി.വി. ശ്രീജ, ബേബിച്ചൻ ചിറപ്പുറം, ടി.വി.ഒ. സുനിൽകുമാർ, ആൻമരിയ മാത്യു, പി.സി. തമ്പാൻ, സിജി തോമസ്, ദിനേശൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story