Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമിച്ചഭൂമി...

മിച്ചഭൂമി ഗുണഭോക്താക്കളുടെ യോഗം

text_fields
bookmark_border
പയ്യന്നൂർ: പാണപ്പുഴ, കടന്നപ്പള്ളി വില്ലേജുകളിലെ വിവിധ സർവേ നമ്പറുകളിൽ മിച്ചഭൂമി പതിച്ചുകിട്ടിയ ഗുണഭോക്താക്കൾക്ക് ഭൂമി അളന്ന് കാണിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട യോഗം 11ന് രാവിലെ 11.30ന് കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫിസ് കോൺഫറൻസ് ഹാളിൽ നടക്കും. പതിച്ചുകിട്ടേണ്ട സർവേ നമ്പറുകളിലെ മിച്ചഭൂമി ഗുണഭോക്താക്കൾ യോഗത്തിൽ എത്തിച്ചേരണമെന്ന് വില്ലേജ് ഓഫിസർമാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story