Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലോകാരോഗ്യ ദിനം

ലോകാരോഗ്യ ദിനം

text_fields
bookmark_border
ലോകാരോഗ്യ ദിനം
cancel
തലശ്ശേരി: ഐ.എം.എ തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ ഓവർബറീസ് ഫോളിയിൽ ആചരിച്ചു. ഷിനു ചൊവ്വ വ്യായാമ പരിശീലനത്തിന് നേതൃത്വം നൽകി. ഐ.എം.എ പ്രസിഡന്റ് ഡോ. മിനി ബാലകൃഷ്ണൻ ലോകാരോഗ്യദിന സന്ദേശം നൽകി. ഐ.എം.എ സംസ്ഥാന വർക്കിങ് കമ്മിറ്റി മെംബർ ഡോ. പ്രദീപ് കുമാർ ഷിനു ചൊവ്വക്ക് ഉപഹാരം കൈമാറി. ലയൺസ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. സുധീർ വ്യായാമത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. ജെ.സി.ഐ ലേഡി ലയൺസ് ഫോറം, ലയൺസ് ക്ലബ് ധർമടം, തലശ്ശേരി, മട്ടന്നൂർ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഭാരവാഹി ഡോ. രത്നാകരൻ, യുവജനക്ഷേമ ബോർഡ് അംഗം പ്രദീപ് കുമാർ, റോട്ടറി, ബ്രെക്സ, സായി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ----------- പടം.....ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരി ഓവർബറീസ് ഫോളിയിൽ നടന്ന വ്യായാമ പരിശീലനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story