Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:33 AM IST Updated On
date_range 7 April 2022 5:33 AM ISTകടകളിൽ മിന്നൽ പരിശോധന
text_fieldsbookmark_border
കേളകം: കൊട്ടിയൂർ പഞ്ചായത്തിലെ ആന്റി പ്ലാസ്റ്റിക് വിജിലൻസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തി. അമ്പായത്തോട്, കണ്ടപ്പുനം, മന്ദംചേരി, പാമ്പറപ്പാൻ ടൗണിലെ കടകളിൽനിന്ന് അഞ്ച് കിലോഗ്രാം പാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തു. അസി. സെക്രട്ടറി രമേശ്ബാബു കൊയ്റ്റി, ഹെൽത്ത് ഇൻസ്പെക്ടർ ടി.എ. ജെയ്സൺ, വി.ഇ.ഒ വിപിൻദാസ്, ഹെഡ് ക്ലർക്ക് സന്തോഷ്, സൈനുദ്ദീൻ, റിജു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story