Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:33 AM IST Updated On
date_range 7 April 2022 5:33 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
പാടിയോട്ടുചാൽ: സെക്ഷനിലെ കൊരമ്പക്കല്ല്, നീലിരിങ്ങ, പോത്താംകണ്ടം, മുണ്ടർകാനം, ഈങ്കുളം, ചന്ദ്രവയൽ, വള്ളിപ്പിലാവ്, കൊട്രാടി, പൊന്നംവയൽ, ചാത്തൻപാറ, വങ്ങാട് ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ അഞ്ചുവരെ . പയ്യാവൂർ: സെക്ഷനിലെ ചമതച്ചാൽ ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെയും വാതിൽമട ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടുവരെയും . ചെമ്പേരി: സെക്ഷനിലെ കുടിയാന്മല അപ്പർ ട്രാൻസ്‌ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . ശ്രീകണ്ഠപുരം: സെക്ഷനിലെ ചെമ്പന്തൊട്ടി, കോറങ്ങോട്, ഓടക്കുണ്ട്, കൊക്കായി, അഞ്ചങ്ങാടി, അയ്യപ്പൻപൊയ്യിൽ, വെള്ളായിത്തട്ട് ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ നാലുവരെ . ഇരിക്കൂർ: സെക്ഷനിലെ ഇരിക്കൂർ ഹൈസ്‌കൂൾ, മലബാർ പെയിന്റ്, ക്രഷർ, മോഡേൺ വുഡ്, വയക്കാംകോട് ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story