Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:38 AM IST Updated On
date_range 6 April 2022 5:38 AM ISTസ്കോളർഷിപ് നൽകും
text_fieldsbookmark_border
തലശ്ശേരി: മദ്റസ യൂസഫിയ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ, തലശ്ശേരി മണ്ഡലത്തിലെ കോളജുകളിൽ പഠിക്കുന്ന മുസ്‍ലിം വിദ്യാർഥിനികൾക്ക് കേയി സാഹിബ് . താൽപര്യമുള്ളവർ 20നകം നിശ്ചിത ഫോറത്തിൽ സെക്രട്ടറി, മദ്റസ യൂസഫിയ ട്രസ്റ്റ്, തലശ്ശേരി -670101 എന്ന വിലാസത്തിൽ അപേക്ഷ അയക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story