Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:35 AM IST Updated On
date_range 6 April 2022 5:35 AM ISTവഴിയാത്രക്കാർക്ക് നോമ്പുതുറയൊരുക്കി
text_fieldsbookmark_border
തലശ്ശേരി: എം.എസ്.എഫ് തലശ്ശേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ . ജില്ല സെക്രട്ടറി ഷഹബാസ് കായ്യത്ത് നോമ്പുതുറ കിറ്റ് വിതരണം നിർവഹിച്ചു. റമദാൻ മാസത്തിലെ ഇനിയുള്ള ദിവസങ്ങളിലും മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും സഹായത്തോടെ തലശ്ശേരിയിലെ വിവിധ പ്രദേശങ്ങളിൽ വഴിയാത്രക്കാർക്കായി നോമ്പുതുറ വിതരണം സംഘടിപ്പിക്കും. മുഹമ്മദ് മാസിൻ, മുഹമ്മദ് സാഹിദ്, സഹൽ പിലാക്കൂൽ, റസൽ കണ്ണോത്ത്, സഹൽ സലിം, അർഫാസ് ചേറ്റംകുന്ന്, അബ്ഹർ, ജൗസി കണ്ണോത്ത് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
