Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
പയ്യന്നൂര്‍: സെക്ഷനിലെ കവ്വായി വാടിപ്പുറം, കാലിക്കടപ്പുറം, ലീഗ് ഓഫിസ്, മോസ്‌ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ . പാടിയോട്ടുചാല്‍: സെക്ഷനിലെ കോട്ടോല്‍പാറ, കൂവപ്പൊയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ ആറുമുതല്‍ ആറുവരെയും കാഞ്ഞിരപ്പൊയില്‍, ഞെക്ലി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ അഞ്ചുവരെയും . ഇരിക്കൂര്‍: സെക്ഷനിലെ മലപ്പട്ടം വയല്‍ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് നാലുവരെയും അടിച്ചേരി, അരീച്ചല്‍, പടപ്പക്കരി ഭാഗങ്ങളില്‍ ഉച്ച രണ്ടുമുതല്‍ നാലുവരെയും .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story