Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശമ്പള -പെൻഷൻ പരിഷ്കരണ...

ശമ്പള -പെൻഷൻ പരിഷ്കരണ റിപ്പോർട്ട് അംഗീകരിക്കണം

text_fields
bookmark_border
തലശ്ശേരി: ജല അതോറിറ്റിയിലെ ശമ്പള -പെൻഷൻ പരിഷ്കരണ റിപ്പോർട്ട് അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ജല അതോറിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെ.ഡബ്ല്യു.എ പെൻഷൻ പരിഷ്കരണ റിപ്പോർട്ട് സമർപ്പിച്ച അതേ കമീഷൻ തന്നെ സമർപ്പിച്ച സംസ്ഥാന പെൻഷൻ പരിഷ്കരണ റിപ്പോർട്ടും യൂനിവേഴ്സിറ്റി, ഹൈകോടതി പരിഷ്കരണ റിപ്പോർട്ടും ഉത്തരവായിട്ട് മാസങ്ങൾ കഴിഞ്ഞു. റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിട്ട് ഒരുവർഷമായിട്ടും കെ.ഡബ്ല്യു.എ പെൻഷൻ പരിഷ്കരണ റിപ്പോർട്ട് ഉത്തരവായില്ല. ആനുകൂല്യം അനിശ്ചിതമായി നീളുന്നത് പ്രയാസം സൃഷ്ടിക്കുന്നതായി യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സി. ഹരിദാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ഹരീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story