Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:34 AM IST Updated On
date_range 4 April 2022 5:34 AM ISTഓഫിസ് ഉദ്ഘാടനം
text_fieldsbookmark_border
കാഞ്ഞിരോട്: കാഞ്ഞിരോട് വെൽഫെയർ സൊസൈറ്റിയുടെ ഓഫിസ് വളപട്ടണം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.ടി. സമീറ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സി.പി. അബ്ദുല്ലാഹ് അധ്യക്ഷത വഹിച്ചു. ഹിദായത്ത് നഗർ മൈത്രി ഭവനിൽ നടന്ന പരിപാടിയിൽ മുണ്ടേരി പഞ്ചായത്ത് അംഗങ്ങളായ പി. അഷ്‌റഫ്, ഇ.കെ. ചാന്ദിനി, സൊസൈറ്റി രക്ഷാധികാരി ടി. അഹമ്മദ് മാസ്റ്റർ, പി.പി. അബ്ദുൽ സത്താർ, യു.വി. സുബൈദ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് വി.കെ. റസിയ സ്വാഗതവും, സെക്രട്ടറി എം. അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. welfare society-കാഞ്ഞിരോട് വെൽഫെയർ സൊസൈറ്റിയുടെ ഓഫിസ് വളപട്ടണം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.ടി. സമീറ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story