Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെസ് ചാമ്പ്യൻഷിപ്​;...

ചെസ് ചാമ്പ്യൻഷിപ്​; കണ്ണൂർ സർവകലാശാലക്ക്​ നേട്ടം

text_fields
bookmark_border
കണ്ണൂർ: ദക്ഷിണമേഖല അന്തർ സർവകലാശാല വനിത ചെസ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സർവകലാശാലക്ക്​ മൂന്നാം സ്ഥാനം. ഇതോടെ അഖിലേന്ത്യ ചെസ് ടൂർണമെന്റിന് യോഗ്യതയും നേടി. ചെന്നൈ എസ്.ആർ.എം സർവകലാശാലയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ മദ്രാസ് സർവകലാശാല ഒന്നാമതും എസ്.ആർ.എം രണ്ടാം സ്ഥാനവും നേടി. ഏഴ് മത്സരങ്ങളിൽ അഞ്ച്​ ജയവും ഒരു സമനിലയുമായി 11 പോയന്റോടെയാണ് കണ്ണൂരി​ന്റെ നേട്ടം. ഒന്നാമതെത്തിയ മദ്രാസ് സർവകലാശാലക്ക്​ 14ഉം രണ്ടാമതെത്തിയ എസ്.ആർ.എം സർവകലാശാലക്ക്​ 12ഉം പോയൻറാണ് ലഭിച്ചത്. ചിത്രം : knr uty chess team - ദക്ഷിണമേഖല വനിത ചെസ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ കണ്ണൂർ സർവകലാശാല ടീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story