Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
പയ്യന്നൂർ: പെട്രോൾ-ഡീസൽ, പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം മുസ്‍ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.ടി. സഹദുല്ല ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ പിലാക്കാൽ അശോകൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. നാരായണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.സി. നാരായണൻ, വി.കെ.പി. ഇസ്മാഈൽ, ബി. സജിത് ലാൽ, പി.വി. സുഭാഷ്, കെ.വി. ഭാസ്കരൻ, അത്തായി പത്മിനി, എ.കെ. ശ്രീജ, ലത്തീഫ് കോച്ചൻ തുടങ്ങിയവർ സംസാരിച്ചു. പി.വൈ.ആർ യു.ഡി.എഫ് പെട്രോൾ, ഡീസൽ വില വർധനവിനെതിരെ യു.ഡി.എഫ് പ്രവർത്തകർ പയ്യന്നൂരിൽ നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story