Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിജയോത്സവവും പഠനവീട്​...

വിജയോത്സവവും പഠനവീട്​ പ്രഖ്യാപനവും

text_fields
bookmark_border
മട്ടന്നൂർ: പൊറോറ യു.പി സ്കൂളിൽ വിജയോത്സവം കൗൺസിലർ സി.വി. ശശീന്ദ്രൻ ഉദ്​ഘാടനം ചെയ്തു. കൗൺസിലർ ബിന്ദു പറമ്പൻ അധ്യക്ഷത വഹിച്ചു. പഠനവീട്​ പ്രഖ്യാപനവും മുഖ്യപ്രഭാഷണവും എ.ഇ.ഒ വി. ബാബുവും ശാസ്ത്രരംഗം പ്രതിഭകൾക്കുള്ള സമ്മാനദാന വിതരണം ഡയറ്റ്​ ഫാക്കൽറ്റി ഇ.വി. സന്തോഷ്​ കുമാറും നിർവഹിച്ചു. വായന ചങ്ങാത്തം ശിൽപശാല സാഹിത്യകാരൻ സുകുമാരൻ പെരിയച്ചൂർ നിർവഹിച്ചു. മാനേജ്​മെന്‍റ്​ പ്രതിനിധി​ കെ.പി. വേണുഗോപാലൻ, പി.ടി.എ പ്രസിഡന്‍റ്​ പി.വി. ശ്രീനിവാസൻ, വി. സൗഭാഗ്യ, പി. ഉമൈബ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.പി. ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story