Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിളംബര ജാഥ

വിളംബര ജാഥ

text_fields
bookmark_border
കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി യുവജന- വിദ്യാര്‍ഥികളുടെ നടത്തി. താണയില്‍ നിന്ന് ആരംഭിച്ച ഡി.ജെ സംഗീതത്തിന്റെ ആരവത്തില്‍ കളരിച്ചുവടും പന്തം വീശലുമായി ചുവടുവെച്ചു. ചുവപ്പും വെളുപ്പും വസ്ത്രമണിഞ്ഞ യുവജന-വിദ്യാര്‍ഥികള്‍ മഹാരഥന്മാരുടെ ഛായാചിത്രങ്ങളും വര്‍ണബലൂണുകളുമായി അണിനിരന്നു. തെക്കിബസാറിലാണ് സമാപിച്ചത്. പടം) സന്ദീപ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story