Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:39 AM IST Updated On
date_range 31 March 2022 5:39 AM ISTകഥാപ്രസംഗ മഹോത്സവം തുടങ്ങി
text_fieldsbookmark_border
പയ്യന്നൂർ: കലാകാരന്റെ സർഗചേതനയെ പരമാവധി പ്രകടിപ്പിക്കാൻ സാധ്യതയുള്ള കഥാപ്രസംഗകലയെ തിരിച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ പോത്താങ്കണ്ടം ആനന്ദ ഭവനം 9 ദിവസങ്ങളിലായി പയ്യന്നൂർ ശ്രീപ്രഭ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന കഥാപ്രസംഗമഹോത്സവത്തിന് തുടക്കം. ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയായി. സി. സത്യപാലൻ, സ്വാമി കൃഷ്ണാനന്ദ ഭാരതി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വസന്തകുമാർ സാംബശിവൻ അനീസ്യ കഥാപ്രസംഗമവതരിപ്പിച്ചു. പി.വൈ.ആർ കഥാപ്രസംഗം പയ്യന്നൂരിൽ കഥാപ്രസംഗ മഹോത്സവം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story