Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കണ്ണൂർ: മാതമംഗലം ഇലക്ട്രിക്കല്‍ സെക്​ഷനിലെ ഏര്യം ടവര്‍, ഏര്യം ടൗണ്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വ്യാ​ഴാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെയും കണ്ടോന്താര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ചുവരെയും . പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്​ഷനിലെ തട്ടുമ്മല്‍, മതനാര്‍കല്ല്, ബ്ലാക്ക്സ്റ്റോണ്‍ ക്രഷര്‍, നെടുംകുന്ന്, നരമ്പില്‍ ടെമ്പിള്‍, കുണ്ടതടം, നീലിരിങ്ങ, പോത്താംകണ്ടം, കൊരമ്പകല്ല് എന്നീ ട്രാന്‍സ്ഫോർമര്‍ പരിധിയില്‍ വ്യാ​ഴാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ച രണ്ടുവരെ . ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കാണാമാല, കാക്കുംതടം, പുരയിടത്തില്‍കവല, വലിയരീക്കാമല, മിഡിലാക്കയം അപ്പര്‍ എന്നിവിടങ്ങളില്‍ വ്യാ​ഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്നുവരെ . ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വയക്കാംകോട് ഭാഗങ്ങളില്‍ വ്യാ​ഴാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി തടസ്സപ്പെടും. ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ മുക്കടം, മുങ്ങം, പരിപ്പായി, അരിമ്പ്ര, ചെമ്പിലേരി, ചേരങ്കുന്ന്, ചെങ്ങളായി, നെല്ലിക്കുന്ന്, ചേര്‍പ്പണി, കട്ടായി എന്നീ ഭാഗങ്ങളില്‍ വ്യാ​ഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story