Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:32 AM IST Updated On
date_range 31 March 2022 5:32 AM ISTഎസ്.സി പ്രമോട്ടര്‍ നിയമനം
text_fieldsbookmark_border
കണ്ണൂർ: ജില്ലയിലെ പട്ടികജാതി വികസന ഓഫിസുകളില്‍ എസ്.സി പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്കുള്ള എഴുത്തുപരീക്ഷ എപ്രിൽ മൂന്നിന് രാവിലെ 11 മുതല്‍ 12വരെ ചൊവ്വ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടക്കും. അര്‍ഹരായ അപേക്ഷകര്‍ ഹാള്‍ ടിക്കറ്റ്, ആധാര്‍ കാര്‍ഡ്/തത്തുല്യമായ ഫോട്ടോ ഐഡി എന്നിവ സഹിതം അന്നേ ദിവസം രാവിലെ 10.15ന് മുമ്പായി പരീക്ഷാകേന്ദ്രത്തില്‍ എത്തണമെന്ന് ജില്ല പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0497 2700596.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story