Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:32 AM IST Updated On
date_range 31 March 2022 5:32 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കണ്ണൂർ: ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ തിലാന്നൂര്‍ കുന്ന്, തിലാന്നൂര്‍ സത്രം, വെള്ളപ്പാറ, ആലക്കാട്ട് മൂല എന്നീ ട്രാൻസ്ഫോർമര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് ആറുവരെ . വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കുരിയോട് മില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ 11 വരെയും കിരാച്ചി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെയും .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story