Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാലിയേറ്റിവ് നഴ്സ്...

പാലിയേറ്റിവ് നഴ്സ് നിയമനം

text_fields
bookmark_border
കണ്ണൂർ: അഴീക്കോട് സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെയും അഴീക്കോട് ഗ്രാമപഞ്ചായത്തിന്റെയും പാലിയേറ്റിവ് കെയര്‍ പ്രോജക്ടിന്റെ ഭാഗമായി പാലിയേറ്റിവ് നഴ്സിനെ താല്‍ക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച ഏപ്രില്‍ രണ്ടിന്​ രാവിലെ 10.30ന് അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ബി.എസ്.സി നഴ്സിങ്/ജനറല്‍ നഴ്സിങ് യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. അഴീക്കോട് പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story