Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:37 AM IST Updated On
date_range 30 March 2022 5:37 AM ISTഅഞ്ച് ഏക്കറോളം കശുമാവിൻതോട്ടം കത്തിനശിച്ചു
text_fieldsbookmark_border
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി-ചാലോട് റോഡിൽ പനയത്താംപറമ്പ് മത്തിപ്പാറയിൽ വൻ തീപിടിത്തം. അഞ്ച് ഏക്കറോളം കശുമാവിൻതോട്ടം പൂർണമായും കത്തിനശിച്ചു. ചൊവ്വാഴ്ച ഉച്ച 2.30നാണ് സംഭവം. ദേവരാജൻ തൈക്കാട്, വി. ജോയ്, സിനിന്ത്, രജീഷ്, രമേഷ്, പ്രവീൺ കുമാർ, രാധാകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മട്ടന്നൂരിൽനിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ പ്രയത്നിച്ചാണ് തീയണച്ചത്. CKL : fire Cap: പനയത്താംപറമ്പ് മത്തിപ്പാറയിൽ കശുമാവിൻ തോട്ടത്തിന് തീപിടിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
