Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:35 AM IST Updated On
date_range 30 March 2022 5:35 AM ISTഫിഷിങ് ഹാർബർ നിർമാണം പൂർത്തിയാക്കണം -എസ്.ടി.യു
text_fieldsbookmark_border
മാഹി: വർഷങ്ങൾക്ക് മുമ്പ് നിർത്തിവെച്ച മാഹി ഫിഷിങ് ഹാർബർ നിർമാണം ഉടൻ പൂർത്തീകരിച്ച് മത്സ്യബന്ധനത്തിനായി തുറന്നുനൽകണമെന്ന് മാഹി മേഖല സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂനിയൻ (എസ്.ടി.യു) കൺവെൻഷൻ ആവശ്യപ്പെട്ടു. എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ് പി. യൂസഫ് ഉദ്ഘാടനം ചെയ്തു. സി.വി. സമീർ വളവിൽ അധ്യക്ഷത വഹിച്ചു. എ.വി. ഇസ്മായിൽ, കെ. അൻസാർ, ടി.ജി. കരീം, എ.വി. നസീർ, എ.വി. അബ്ദുൽ സലാം, സി.പി. ഹാരിസ്, സി.പി. ബഷീർ, സി.പി. റഹീം, എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story