Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമര്‍ഹബന്‍ റമദാന്‍...

മര്‍ഹബന്‍ റമദാന്‍ പ്രഭാഷണം

text_fields
bookmark_border
പാപ്പിനിശ്ശേരി: മസ്ജിദുല്‍ ഈമാനില്‍ 'മര്‍ഹബന്‍ റമദാന്‍' സന്ദേശവുമായി മൂന്ന് ദിവസം റമദാന്‍ സ്വാഗത പ്രഭാഷണപരമ്പര നടത്തി. ഷിഹാബുദ്ദീന്‍ ഇബ്‌നുഹംസ, വി.എന്‍. ഹാരിസ്, മുനവ്വിര്‍ ഇരിക്കൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. സി.കെ. അബ്ദുല്‍ജബ്ബാര്‍, എം. ഷമീം എന്നിവര്‍ അധ്യക്ഷത വഹിച്ചു. കെ.കെ.പി. മുസ്തഫ, വി.എം. നവാസ്, വി.എന്‍. ഇഖ്ബാല്‍, ഡോ. കെ.പി. അബ്ദുല്‍നാസര്‍, ഇ.കെ. സാജിദ്, മുംതാസ് ബഷീര്‍, ഫൈനാന എന്നിവർ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story