Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅങ്ങാടികുരുവിക്കൊരു...

അങ്ങാടികുരുവിക്കൊരു കൂടൊരുക്കി

text_fields
bookmark_border
അങ്ങാടികുരുവിക്കൊരു കൂടൊരുക്കി
cancel
ഇരിട്ടി: ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റും ഇരിട്ടി ഏരിയ വ്യാപാരി സമിതി യൂനിറ്റും സംയുക്തമായി വംശനാശം സംഭവിക്കുന്ന അങ്ങാടി കുരുവികളെ സംരക്ഷിക്കാൻ ടൗണിൽ കൂടുകൾ സ്ഥാപിച്ചു. പഴയ ബസ്​സ്റ്റാൻഡ്​ പരിസരത്ത് നടന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൻ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അബ്ദുൽറഷീദ് അധ്യക്ഷത വഹിച്ചു. വ്യാപാരി സമിതി രക്ഷാധികാരി സുമേഷ് കോളിക്കടവ്, ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ.പി. രാമകൃഷ്ണൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. ജിജിൽ, പ്രഭാകരൻ എടക്കാനം, ഇ.പി. അനീഷ്കുമാർ, സുജേഷ് ബാബു, പി.എസ്. സായന്ത് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story