Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിലക്കയറ്റം തടയണം...

വിലക്കയറ്റം തടയണം -കെ.എന്‍.എം

text_fields
bookmark_border
കണ്ണൂര്‍: അവശ്യവസ്തുക്കളുടെ അനിയന്ത്രിത വിലക്കയറ്റം തടയാന്‍ കേന്ദ്ര സംസ്ഥാന-സര്‍ക്കാറുകള്‍ ഇടപെടണമെന്ന് കെ.എന്‍.എം ജില്ല ക്യാമ്പ്. അവശ്യവസ്തുക്കളെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തി വിലവര്‍ധന തടയണം. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എ. അസ്ഗറലി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി.കെ. ഇബ്രാഹീം ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫിക്കര്‍ അലി, ജില്ല സെക്രട്ടറി ഡോ. എ.എ. ബഷീര്‍, ഇസഹാഖലി കല്ലിക്കണ്ടി, ഡോ. അബ്ദുറഹ്‌മാന്‍ കൊളത്തായി, പ്രഫ. അബ്ദുല്‍ഖയ്യൂം പുന്നശ്ശേരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story