Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജീവകാരുണ്യ പ്രവർത്തനം...

ജീവകാരുണ്യ പ്രവർത്തനം തുടങ്ങി

text_fields
bookmark_border
പയ്യന്നൂർ: പെരുമ്പിയൻസ് കൂട്ടായ്മയുടെ 2022-23 വർഷത്തെ ജീവകാരുണ്യ പ്രവർത്തനോദ്ഘാടനം പെരുമ്പ മഹല്ല് ഖതീബ് കബീർ മുസ് ലിയാർ നിർവഹിച്ചു. സി.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എം. സുബൈർ സ്വാഗതവും ഫാസിൽ സാലി നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story