Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൈത്താങ്ങേകാം ഈ...

കൈത്താങ്ങേകാം ഈ യുവാവിന്​

text_fields
bookmark_border
പടം -injured sreejith -ശ്രീജിത്ത്​ മട്ടന്നൂർ: വാഹനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിൽ കഴിയുന്ന നടുവനാട്​ കാളാന്തോട് സ്വദേശി ശ്രീജിത്ത് സഹായത്തിനായി കാത്തിരിക്കുന്നു. കഴിഞ്ഞ വർഷം മട്ടന്നൂർ-തലശ്ശേരി റോഡിൽ നടന്ന വാഹനാപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ് ഒരു വർഷത്തിലധികമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീജിത്ത്. അപകടത്തെ തുടർന്ന്​ ഒരു കാല്​ മുറിച്ചുമാറ്റേണ്ടിവന്നു. ഭാര്യയും രണ്ട് പിഞ്ചു കുട്ടികളുമുള്ള നിർധനകുടുംബത്തിന് താങ്ങാവുന്നതിലധികമാണ് ചികിത്സച്ചെലവ്. കുടുംബത്തി​ന്റെ പരിതാപകരമായ അവസ്​ഥയെ തുടർന്ന്​ നാട്ടുകാർ ചികിത്സാ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. ചാവശ്ശേരി ഗ്രാമീൺബാങ്കിൽ ചികിത്സാസഹായ കമ്മിറ്റിയുടെ പേരിൽ അക്കൗണ്ടും തുടങ്ങി. അക്കൗണ്ട്​ നമ്പർ -40468101059890, ഐ.എഫ്​.എസ് കോഡ്​ -KLGB0040468. ഗൂഗിൾ പേ നമ്പർ -9961953873.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story