Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രകൃതിയിലേക്കുള്ള...

പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം മുതലാളിത്തത്തിന്റെ രീതി - മന്ത്രി പ്രസാദ്

text_fields
bookmark_border
പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം മുതലാളിത്തത്തിന്റെ രീതി - മന്ത്രി പ്രസാദ്
cancel
പഴയങ്ങാടി: പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം മുതലാളിത്തത്തിന്റെ രീതിയാണെന്ന് മന്ത്രി പി. പ്രസാദ്. സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പരിസ്ഥിതി, മനുഷ്യൻ, വികസനം വിഷയത്തിൽ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉൽപാദനം, ഉപഭോഗം, ലാഭം എന്ന മുതലാളിത്ത വ്യവസ്ഥിതിയാണ് പ്രകൃതിയിലേക്കും പരിസ്ഥിതിയിലേക്കുമുള്ള കടന്നുകയറ്റത്തിനു തുടക്കമിട്ടതെന്നും മന്ത്രി പറഞ്ഞു. എം. വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. ചന്ദ്രൻ പിള്ള, ഇ. പത്മാവതി എന്നിവർ സംസാരിച്ചു. കെ. പത്മനാഭൻ സ്വാഗതം പറഞ്ഞു. ചിത്രവിശദീകരണം: പരിസ്ഥിതി, മനുഷ്യൻ, വികസനം സെമിനാറിൽ മന്ത്രി പി. പ്രസാദ് സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story