Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:37 AM IST Updated On
date_range 26 March 2022 5:37 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
മാതമംഗലം: ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലക്കാട് വലിയ പള്ളി, ഊരടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെയും വണ്ണാത്തിക്കടവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയും . പാടിയോട്ടുചാല്‍: ഇലക്ട്രിക്കല്‍ സെക്ഷനിലെ പയ്യങ്ങാനം, കോളിമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ . പയ്യാവൂര്‍: ഇലക്ട്രിക്കല്‍ സെക്ഷനിലെ ചമതച്ചാല്‍, തിരൂര്‍, മേഴ്സി ഹോസ്പിറ്റല്‍ ജങ്ഷന്‍ എന്നീ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ . ചെമ്പേരി: ഇലക്ട്രിക്കല്‍ സെക്ഷനിലെ കൈതല, അരങ്ങ്, തട്ടുകുന്ന്, മാങ്കുളം, കുടിയാന്മല അപ്പര്‍ എന്നീ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ . ഇരിക്കൂര്‍: ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരുവളത്തുപറമ്പ് ഭാഗത്ത് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story