Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:34 AM IST Updated On
date_range 26 March 2022 5:34 AM ISTജില്ല കൺവെൻഷൻ നാളെ
text_fieldsbookmark_border
തലശ്ശേരി: കേരള മീഡിയ പേഴ്സൺസ് യൂനിയൻ (കെ.എം.പി.യു) ജില്ല കൺവെൻഷൻ ഞായറാഴ്ച രാവിലെ 10.30ന് മാഹി ശ്രീനാരായണ ബി.എഡ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ കൺവെൻഷൻ ഉദ്ഘാടനം നിർവഹിക്കും. വാർത്തസമ്മേളനത്തിൽ പീറ്റർ ഏഴിമല, പള്ളിയൻ പ്രമോദ്, ഹുസീബ് ഉമ്മലിൽ, എൻ.വി. അജയകുമാർ, മോഹനൻ കത്ത്യാരത്ത്, കാർത്തു വിജയ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story