Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലഹരിക്കെതിരെ ജനകീയ...

ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ

text_fields
bookmark_border
ഇരിട്ടി: വിദ്യാർഥികളിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഒരുമ റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ ലഹരിമുക്ത ഗ്രാമത്തിനായുള്ള രണ്ടാംഘട്ട പ്രചാരണത്തി​​ന്റെ ഭാഗമായാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം 30ന് ബുധനാഴ്ച വള്ളിത്തോട് ടൗണിൽ നടക്കുമെന്ന് ഭാരവാഹികളായ മുജീബ് കുഞ്ഞിക്കണ്ടി, ഇബ്രാഹിംകുട്ടി വള്ളിത്തോട്, സിദ്ദീഖ് കുഞ്ഞിക്കണ്ടി, സി.എച്ച്. റാഫി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story